chinchu

തലവടി: കളങ്ങര വാണിയപുരയിൽ പരേതനായ പുഷ്‌കരന്റെയും പൊന്നമ്മയുടെയും മകൾ പി. ചിഞ്ചു (29) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കളങ്ങര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഹോദരങ്ങൾ: മഞ്ജു, രഞ്ജിത്.