bhavaniamma

തലവടി: കൊച്ചമ്മനം കക്കാടംപള്ളിൽ ഇരുപത്തിയഞ്ചിൽചിറ പരേതനായ നാണുവിന്റെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞുമോൻ, അനിയൻ, മണിയൻ, രാജമ്മ, സുതൻ, ഗോപി, സുഭദ്ര, കൊച്ചുമോൻ. മരുമക്കൾ: രമണി, ലീല, ശാന്ത, വീരസിംഗ്, ഓമന, സുധ, ലാൽ, ഇന്ദു.