പാണ്ടങ്കരി: പുത്തൻപുരയ്ക്കൽ ചാക്കോ തോമസ് (തോമാച്ചൻ,85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : സണ്ണി, ആന്റപ്പൻ, ലാലച്ചൻ, മിനി, പരേതരായ വർഗീസ്, സിബിച്ചൻ. മരുമക്കൾ : കുഞ്ഞുമോൾ, ലൈസാമ്മ തോമസ് , റോസമ്മ വർഗീസ്, ഷൈനി, കുഞ്ഞുമോൻ, ഷൈനി.