anil

ചാരുംമൂട് :ചുനക്കര കിഴക്ക് പുഞ്ചമൺ മഠത്തിൽ ശിവശങ്കരൻ നായരുടെ മകൻ അനിൽ എസ്. നായർ (41,ഹീറോ ഫിൻകോർപ് ഫിനാൻഷ്യൽ സ്റ്റേറ്റ് ഹെഡ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭാര്യ: പ്രിയാ നായർ. മക്കൾ : ആര്യ എ.നായർ, ഐശ്വര്യ എ.നായർ. സഞ്ചയനം മാർച്ച് 1ന് .