പൂച്ചാക്കൽ : തൈക്കാട്ടുശേരി ചൂരമന വീട്ടിൽ അവിര ആന്റണി (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വല്യാറ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ആന്റണി എബ്രഹാം, സക്കറിയ ആൻറണി, ഔസേഫ് ആൻറണി, കൂർലോസ് ആന്റണി, ജോമോൻ ആൻറണി, ത്രേസ്യാമ്മ, ലിസമ്മ. മക്കൾ: റീത്താമ്മ, സൂസമ്മ, ജോബി, സിജി,ആഷ, റെജി വർഗീസ്, സഫ്‌ന