ചിങ്ങോലി : പുത്തൻപറമ്പികടവ് വടക്കന്തറ വടക്കതിൽ പരേതനായ ധർമ്മദാസിന്റെ ഭാര്യ രുക്മിണി (72) നിര്യാതയായി. മക്കൾ : സുരേഷ്, രാജേഷ്, ഷീല. മരുമക്കൾ: മണി, സേതുകുമാരി, ശശി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.