saraswathy

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ തൈശ്ശേരിൽ പരേതനായ പി.കെ.വാസുദേവക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ (93) നിര്യാതയായി. മക്കൾ: ശ്രീധരക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, ശ്രീദേവി, ബാബു, ജയശ്രീ, രാജശ്രീ. മരുമക്കൾ: ലളിതകുമാരി, ലളിതകുമാരി, വിശ്വനാഥൻപിള്ള, ജഗദമ്മ, പരേതനായ ഹരികൃഷ്ണൻ, ഗോപകുമാർ. സഞ്ചയനം 29ന് രാവിലെ 8.30ന്.