ചേർത്തല:നഗരസഭ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി കുടിശിക മാർച്ച് 31ന് മുമ്പ് ഒറ്റതവണയായി ഒടുക്കി പിഴപ്പലിശ ഒഴിവാക്കി തീർപ്പാക്കുന്നതിന് അവസരം.നികുതി പിരിവ് ഉൗർജ്ജിമാക്കുന്നതിന്റെ ഭാഗമായി 31 വരെയുള്ള അവധി ദിനങ്ങളിൽ നംരസഭയിലെ റവന്യ വിഭാഗം പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.