ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡ് ചാലിപ്പള്ളി കൊച്ചിനാംകരിയിൽ വാവച്ചന്റെ മകൻ കെ.എ.ജോസഫ് (ലാലിച്ചൻ-45)നിര്യാതനായി. ചാലിൽ പ്രതീക്ഷ ഭവൻ സ്കൂളിന്റെ വർക്കിംഗ് മാനേജരും ചേർത്തലയിലെ പുഞ്ചിരി ലേഡീസ് സ്റ്റോർ ഉടമയുമാണ്.സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചാലിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: റോണി . മക്കൾ:ഡോൺ ജോസഫ്,ഡാനി ജോസഫ്. മാതാവ്:ആൻസമ്മ.