കറ്റാനം: സർക്കാർ ബഡ്ജറ്റിൽ അന്യായമായ നികുതി വർദ്ധനയെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ വില്ലേജ് ഓഫീസ് ധർണ കറ്റാനം വില്ലേജ് ഓഫീസ് പടിക്കൽ കെ പി സി സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് നന്ദകുമാർ, ഡി സി സി അംഗം ടി.ടി. സജീവൻ , സൽമാൻ പൊന്നേറ്റിൽ, അൻവർ മണ്ണാറ, ജയചന്ദ്രൻ, രാജൻ ടി, സുനിൽ പൊന്നാലയം, ജെബി കെ ജോൺ, ഭരണിക്കാവ് കൃഷ്ണൻ, മനോഹരൻ, ചന്ദ്രിക തങ്കപ്പൻ, നൂർജഹാൻ, സുറുമി, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.