ആലപ്പുഴ: ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് ചടയം മുറി സ്മാരകത്തിന് സമീപം ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. സംസ്ഥാന എക്‌സി അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.