lekshmiamma

ചുനക്കര : ചുനക്കര നടുവിൽ ശ്രീവിലാസത്ത് വീട്ടിൽ പരേതനായ കെ.ജി.വേലായുധന്റെ ഭാര്യ ലക്ഷ്മിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ : രാജമ്മ (റിട്ട. ടീച്ചർ), രാജൻ (റിട്ട. സർവേയർ), വിജയൻ, മുരളീധരൻ (റിട്ട. എം.എസ്.എം. കോളേജ്), രവീന്ദ്രൻ, തങ്കമണിയമ്മ (റിട്ട. ടീച്ചർ), മധുസൂദനൻ (എക്സ് സർവ്വീസ്), പരേതനായ ശശികുമാർ. മരുമക്കൾ: കേശവൻ (റിട്ട. എൻജിനീയർ), ഇന്ദിരാമ്മ (റിട്ട. ഡി.ഇ.ഒ), ഒാമന, സിന്ധു, സതി, തങ്കപ്പൻ (എക്സ് സർവ്വീസ്), താര.