jibugg

ഹരിപ്പാട് : മുട്ടം ചിറ്റൂർ പടീറ്റതിൽ (ശ്രീനിലയം ) അനിൽ ആചാരി (54) നിര്യാതനായി. ഭാര്യ : പ്രിയ. മക്കൾ : അനൂപ്, അഖിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.