വള്ളിികുന്നം: കാപ്പിൽ കിഴക്ക് എൻ.എൻ എം യു പി സ്കൂൾ മാനേജർ വരവിളയിൽ കെ ശ്രീധരൻ നായർ (80) നിര്യാതനായി.ഭാര്യ: സി രാധമ്മ. മക്കൾ: വി.എസ് മനോജ് കുമാർ, വി.എസ് ശ്രീജ, വി.എസ് രമ്യ .മരുമക്കൾ: ടി.എൻ പ്രവീണ, ജി.ഉണ്ണികൃഷ്ണൻ, കെ. നിഷാന്ത് .സഞ്ചയനം: ഞായർ രാവിലെ 8 ന്.