മാവേലിക്കര- പടിഞ്ഞാറെനട കറുത്തേടത്ത് വിജയൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: വിമല. മകൾ: വിനീത. മരുമകൻ: അനീസ് ലാൽ.