മാവേലിക്കര: തറമേൽക്കാവ് അമ്പലത്തിലെ കെട്ടുത്സവത്തോടനുബന്ധിച്ച് ഇന്ന് അറനൂറ്റിമംഗലം, കണ്ണാട്ടുമോടി ഭാഗത്ത് പകൽ സമയം മുതൽ ഉത്സവം സമാപിക്കുന്നതുവരെ വൈദ്യുതി മുടങ്ങും.