കറ്റാനം : കോമല്ലൂർ കൊല്ലന്റെ തെക്കതിൽ പൗലോസ് തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറത്തികാട് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, ഷൈനി, സിസിലി, മേരി. മരുമക്കൾ: മാത്യു, വിജയ്, ചെറിയാൻ.