ആലപ്പുഴ: യുവാവിനെ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെഹ്റുട്രോഫി വാർഡിൽ കൈതപ്പറമ്പിൽ സാബുവിന്റെ മകൻ അഖിൽജിത്തിനെ(കറുപ്പായി 22)യാണ് കൊറ്റംകുളങ്ങരയിലെ ഒരു റിസോർട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടത്. അമ്മ: ഷീല.സഹോദരങ്ങൾ: സബിൻജിത്, സരുൺജിത്.