obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പാണാപറമ്പത്ത് അപ്പുക്കുട്ടൻ നായർ(വേലപ്പൻ-77) നിര്യാതനായി.ഭാര്യ സീതാലക്ഷ്മി.സഞ്ചയനം മാർച്ച് 2 ന് രാവിലെ 9 ന്‌.