നൂറനാട് : ഉളവുക്കാട് പുത്തൻപുരയിൽ പി.ഭാർഗവനാചാരി (91,റിട്ട.എച്ച്.എം, എരുമക്കുഴി എൽ.പി.എസ്)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സൗദാമിനി (റിട്ട.അദ്ധ്യാപിക). മക്കൾ : ബി.ഷാജി (റിട്ട.ജൂനിയർ എൻജിനിയർ, ബി.എസ്.എൻ.എൽ),ഗീത,അനിത. മരുമക്കൾ : ലത,രവീന്ദ്രൻ,സോമൻ.