ponnamma

ചെട്ടികുളങ്ങര : കൈതവടക്ക് പട്ടിരേത്ത് ശങ്കരൻകുട്ടിനായരുടെ ഭാര്യ പി.കെ. പൊന്നമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീജ, ശ്രീലേഖ. മരുമക്കൾ: വിശ്വമോഹനൻ നായർ, വാസുദേവ്, സുനിൽകുമാർ, പരേതനായ രാധാകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്