obituary

ചേർത്തല:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ പത്മിനി ഗോപാലൻ(67)നിര്യാതയായി.മക്കൾ:ഗീത,ബിന്ദു,സന്ധു.മരുമക്കൾ:സതി,രാജു,അശോകൻ.