വള്ളികുന്നം: വള്ളികുന്നം മിനത്ത് കാർത്തികയിൽ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ പി.കെ ഭാനുരാജ് (തമ്പി, 71) നിര്യാതനായി.ഭാര്യ: വിജയാംബിക. മക്കൾ: ബി.കെ അനുരാജ്, ബി കെ മനുരാജ്. മരുമക്കൾ: ആരതി, ധന്യ. സഞ്ചയനം: മാർച്ച് 2ന് രാവിലെ 8 ന് .