ആലപ്പുഴ : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ എസ്.എൽ. പുരം രാഘവേന്ദ്രസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ അക്കാദമി ആരഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന ഒന്നുമുതൽ 12വരെ ക്ളാസുകളിൽ പഠിക്കുന്നവർ മാർച്ച്‌ 1ന് രാവിലെ 7.30 ന് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണം .പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനമുണ്ടായിരിക്കും. ഫോൺ : 9496351197 , 7736221019