ആലപ്പുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ ആലപ്പുഴ ശാഖ ഭാരവാഹികളായി പി.എം.അബാസ്(ചെയർമാൻ),ആർ.രജനീഷ്(വൈസ് ചെയർമാൻ),മാർട്ടിൻ ജോസഫ്(സെക്രട്ടറി),ജോൺ മാത്യു(ട്രഷറർ),എസ്.എൻ.ഇന്ദു(കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.