ആലപ്പുഴ: ക്ഷീര വികസന മേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിച്ച പഞ്ചായത്തിനുള്ള അവാർഡ് മന്ത്രി വി.എസ്.സുനിൽകുമാറിൽ നിന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ് അവാർഡ് ഏറ്റുവാങ്ങി.