photo

ആലപ്പുഴ: ചമ്പക്കുളം അറയ്ക്കൽ ജെ.ജോസഫ്(അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചമ്പക്കുളം കൊണ്ടായ്ക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ :പരേതയായ സിസിലിയാമ്മ. മക്കൾ:ജോസ് ജോസഫ്(യു.കെ), മെർലിൻ തോമസ് ജോസഫ്(ഡൽഹി), ബോബി ബോബൻ(അയർലണ്ട്), റോസ്മി.