മണലാടി: മഠത്തിൽപറമ്പിൽ എം.ആർ.സതീശൻ (വക്കൻ,56) നിര്യാതനായി.
കെ.പി.എം.എസ്. 516ാം നമ്പർ മണലാടി ശാഖ സെക്രട്ടറി, ഉൾനാടൻ മത്സ്യതൊഴിലാളി കോൺഗ്രസ് കുട്ടനാട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: സബിൻ, സബിത, സജിത, സംഗീത.