ചാരുംമൂട്: താമരക്കുളം ചാങ്കൂത്തറ ഭദ്രകാളി ക്ഷേത്രത്തിൽ അശ്വതി ഉത്സവം ഇന്ന് നടക്കും. രാവിലെ 6 ന് പൊങ്കാല, 6-30 ന് നൂറുംപാലും, 8 ന് ഭാഗവത പാരായണം, വൈകിട്ട് 5 ന് എഴുന്നള്ളത്ത്, രാത്രി 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.