manoj

കൊ​ല്ലം​:​ ​കേ​ര​ള​രാ​ജ്യം​ ​പ​ത്രാ​ധി​പ​രും​ ​കൊ​ല്ലം​ ​പ്ര​സ് ​ക്ള​ബ് ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​പ​രേ​ത​നാ​യ​ ​കെ.​എ​ൻ.പി​ ​കു​റു​പ്പി​ന്റെ​യും​ ​തു​ള​സീ​ബാ​യി​യു​ടെ​യും​ ​മ​ക​ൻ​ ​ആ​ല​പ്പു​ഴ​ ​താ​യ​ങ്ക​രി​ ​കു​ന്ന​മ്പ​ള്ളി​യി​ൽ​ ​മ​നോ​ജ് ​കു​റു​പ്പ് ​(50​)​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ര്യാ​ത​നാ​യി.​ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് എടത്വാ തായങ്കരി കുന്നംപള്ളിയിലെ
വീട്ടുവളപ്പിൽ. എ​സ്.​എ​ഫ്.​ഐ​ ​മു​ൻ​ ​സം​സ്ഥാ​ന ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​കാ​യം​കു​ളം​ ​എം.​എ​സ്.​എം​ ​കോ​ളേ​ജി​ലെ​ ​യൂണിയൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​അം​ഗം,​ ​എ​സ്.​എ​ഫ്.​ഐ​ ​കൊ​ല്ലം​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.​ ​ഭാ​ര്യ​:​ ​ഡോ.​ഷൈ​ന​ ​മ​നോ​ജ്.​ ​മ​ക​ൻ​:​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ആ​ശ​.പി.​കു​റു​പ്പ്,​ ​സി​ന്ധു.​പി.​കു​റു​പ്പ് ​(​യു.​എ​സ്.​എ​).​ ​