മാവേലിക്കര: കൊറ്റാർകാവ് കിഴക്കേ പനയന്നാമുറിയിൽ വാസുദേവൻ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ: ധർമ്മിഷ്ഠൻ, ധർമ്മജൻ (ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ, മൂന്നാർ), ധനഞ്ജയൻ, ധർമ്മിണി, ധർമ്മജ.
മരുമക്കൾ: രാധ, സൂര്യ (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, കോട്ടയം), ശ്രീജ, പരേതനായ വിദ്യാധരൻ, ഗോപകുമാർ.