മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇലക്ട്രിക് ആംബുലൻസ് ഉദ്ഘാടനം ഇന്ന് രാവിലെ 9:30ന് ആർ.രാജേഷ്‌ എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ലീല അഭിലാഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ രഘുപ്രസാദ്‌, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു, വാർഡ് കൗൺസിലർ സജിനി ജോൺ, സൂപ്രണ്ട് ഡോ.ജിതേഷ്, ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.