അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കുരുട്ടു, കുരുട്ടു സെക്കൻഡ്, മലയിൽക്കുന്ന്, അയ്യൻ കോയിക്കൽ, കട്ടക്കുഴി, കാരിക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ പത്തിൽ കട ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.