ചേർത്തല:മുനിസിപ്പൽ 20-ാം വാർഡ് പൊത്താപുറത്ത് പരേതനായ ചന്ദ്രപ്പന്റെ മകൻ പി.സി.അഭിലാഷ് (37)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മാതാവ്:രാധ.ഭാര്യ:മഞ്ജു.മകൾ:നന്ദ.സഹോദരി:പ്രിയ.