കറ്റാനം ഇലിപ്പക്കുളം മുരിക്കിനാൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ഗോപി, വാസുദേവൻ, ഗോപാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, ഒാമന, രാധാമണി, രോഹിണി. മരുമക്കൾ: വിജയമ്മ, രമാദേവി, വസന്ത, ലളിതാംബിക, ശശിധരൻ, രാജപ്പൻ, പരേതനായ ശിവരാമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.