ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഇന്ന് ഏഴാം പൂജ മഹോത്സവം നടക്കും.പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമം,തുടർന്ന് കലശം.രാവിലെ മുതൽ പുഴുക്ക് വഴിപാട്,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം താലപ്പൊലി,തടി വഴിപാട്,രാത്രി 9ന് വടക്കുപുറത്ത് കുരുതി.