ആലപ്പുഴ : കുറുങ്ങാട്ട് ശിവാനി അമ്മ (86) നിര്യാതയായി. സംസ്‍കാരം ഇന്ന് ചാത്തനാട് പൊതു ശ്മശാനത്തിൽ
മക്കൾ:ലൈലാമ്മ, ജയകുമാർ, ബൈജു (എസ്.ഡി ഫാർമസി ), ലീന. മരുമക്കൾ :രാജൻ, സരസമ്മ, ശ്രീകല (മുനിസിപ്പിൽ കോടതി ആലപ്പുഴ ), വേണു