ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വട്ടക്കര നടുവിലേമുറി പരേതനായ പ്രസാദിന്റെ ഭാര്യ അജിത(51)നിര്യാതയായി.മകൻ:പ്രവീൺ.സഞ്ചയനം മാർച്ച് 2ന് ഉച്ചയ്ക്ക് 2ന്.