obituary

ചേർത്തല :മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വളവനാട് മൂപ്പിലാംശേരിയിൽ രവീന്ദ്രൻ നായരുടെ ഭാര്യ വത്സല(60)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മകൻ:അനൂപ്(ആരോഗ്യ വകുപ്പ്,അരൂർ).മരുമകൾ:ഗായത്രി.സഞ്ചയനം 4ന് ഉച്ചയ്ക്ക് ഒന്നിന്.