vijayannn

ആലപ്പുഴ : പഴവീട് അഞ്ചിൽ വീട്ടിൽ വിജയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയചുടുകാട്ടിൽ. ഭാര്യ: ശോഭന. മകൾ: വിനീത (റെയിൽവേ പൊലീസ്, രാജസ്ഥാൻ). മരുമകൻ: നിധിൻ പി.ദാസ് (ദുബായ്).