tv-r

തുറവൂർ: തിരുമലഭാഗം കണ്ണേകാട്ട് നികർത്ത് അശോകൻ (67) നിര്യാതനായി. ചാവടി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: വാസിനി. മക്കൾ: അജേഷ് ,അനീഷാമോൾ (സൗത്ത് ഇന്ത്യൻ ബാങ്ക്, പിറവം), മരുമകൻ: സജീഷ് .