തുറവൂർ: വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ ) ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം നാളെ രാവിലെ 11ന് ക്ഷേത്ര ഭക്തജന സമിതി പ്രസിഡന്റ് ടി.കെ.രജിമോന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി പി.ആർ.രാജേന്ദ്രൻ അറിയിച്ചു.