ആലപ്പുഴ:കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. സെയ്ത് മുഹമ്മദിന്റെ നിര്യാണത്തിൽ ഡി.സി.സി പ്രസിഡന്റ് എം ലിജു. അനുശോചിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിക്ക് വേണ്ടി എം. ലിജു റീത്ത് സമർപ്പിച്ചു