ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അണ്ടർ-15 ചെസ് ടൂർണമെന്റ് നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ കോമളപുരം നവഭാവന വായനശാല ഹാളിൽ നടക്കും. അണ്ടർ -15,അമച്വർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയുമാണ് സമ്മാനം. ഫോൺ: 9446569048,8592994636.