കായംകുളം : ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ വൈദ്യശാല തട്ടാവഴി കാക്കനാട് ബ്രാഞ്ചിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 4വരെ മെഡിക്കൽ ക്യാമ്പ് നടക്കും. ഡോ.ഹരിത എച്ച് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂർ ബുക്കിംഗ് സൗകര്യം ഉണ്ടാകും. ഫോൺ: 9495351576, 9249327755.