ആലപ്പുഴ: ജനറൽ ആശുപത്രിയിൽ കൊറോണ നിരീക്ഷണത്തിലുള്ള ആളിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ 8 പേർ മാത്രമാണ് വീടുകളിലുംആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉള്ളത്.