ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസ് പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 0471-2325101.https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷ ഫാറം ഡൌൺലോഡ് ചെയ്യാം.