പുളിങ്കുന്ന്: പുളിങ്കുന്ന് മഠത്തിൽ പറമ്പ് ഷാജിയുടെ ഭാര്യ ലത ഷാജി (51) നിര്യാതയായി. മക്കൾ : രാഹുൽ, രാകേഷ്. മരുമകൾ : രേഷ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.