പൂച്ചാക്കൽ: തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും ശ്രീഭദ്ര സ്വയം സഹായ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച്10 ന് രാവിലെ 9 മുതൽ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും.ആദ്യം പേരു്രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പരിശോധന. . ഡോ: ദിലീപ് ഉദ്ഘാടനം ചെയ്യും.കെ എൻ.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വി.എസ്.രവീന്ദ്രൻ നായർ, കെ.ആർ.അപ്പുക്കുട്ടൻ നായർ ,പി.രവീന്ദ്രൻ എന്നിവർ സംസാരിക്കും. രജിസ്ട്രേഷന്: 8086946569,.9495617775