മാന്നാർ പാവുക്കര പുത്തൻപുരയിൽ വരുൺ ഭവനത്തിൽ ഗോപാലൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടു വളപ്പിൽ.
എസ്.എൻ.ഡി.പി യോഗം 553ാം നംമ്പർ പാവുക്കര ശാഖ മുൻ പ്രസിഡന്റും 6188ാം നംമ്പർ ശാഖ വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ വിജയമ്മ,മക്കൾ വരുൺ , ബിന്ദു , വസന്ത. മരുമക്കൾ :സന്തോഷ്‌കുമാർ , രാജേഷ്, പ്രിയ.